Saudi Arabia suspends oil exports through Bab al-Mandeb after Houthi attack, Oil Price likely Hike
സൗദി അറേബ്യയെ സാമ്പത്തികമായി തകര്‍ക്കുകയും ഭയപ്പെടുത്തുകയുമാണ് ശത്രുക്കളുടെ ലക്ഷ്യം. അതിന്റെ ഭാഗമായിട്ടാണ് ചെങ്കടലില്‍ കഴിഞ്ഞദിവസമുണ്ടായ ആക്രമണമെന്ന് കരുതുന്നു. സൗദിയുടെ രണ്ട് കൂറ്റന്‍ എണ്ണ കപ്പലുകളാണ് യമനിലെ ഹൂത്തികള്‍ ആക്രമിച്ചത്.
#Saudi